Surprise Me!

ധോണിയെ ഇനി പിടിച്ചാൽ കിട്ടില്ല, പറയുന്നത് ഈ താരങ്ങൾ | Oneindia Malayalam

2018-05-07 191 Dailymotion

ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്റെ പ്രായം 36 കടന്നു. ഈ പ്രായത്തിലേക്കെത്തിയാല്‍ വിമര്‍ശകര്‍ കളിക്കാര്‍ക്ക് ചുറ്റും കഴുകന്മാരെ പോലെ വട്ടം ചുറ്റുന്നത് ക്രിക്കറ്റ് ലോകത്ത് പുതുമയുള്ള കാഴ്ചയല്ല. ഐപിഎല്ലിന് മുന്‍പ് കഴിഞ്ഞ രാജ്യാന്തര ട്വിന്റി20 മത്സരങ്ങളിലെ മഹേന്ദ്ര സിങ് ധോനിയുടെ പ്രകടനം വിമര്‍ശകരുടെ വാദങ്ങള്‍ക്ക ശക്തി കൂട്ടിയിരുന്നു. <br />Michael Hussey and Virat Kohli on MS Dhoni <br />#IPL2018 #IPL11 #CSK

Buy Now on CodeCanyon